ഇടിവിന്റെ കാലം കഴിഞ്ഞോ? സ്വർണ വില വീണ്ടും കൂടിത്തുടങ്ങി, ഇന്നത്തെ നിരക്ക് ഇങ്ങനെ

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.1,08,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില തൊട്ടത് പതിനഞ്ചാം തിയ്യതിയായിരുന്നു.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,105 രൂപയിലും പവന് 88,840 രൂപയിലുമാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,685 രൂപയും പവന് 69,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Share:
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.1,08,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില തൊട്ടത് പതിനഞ്ചാം തിയ്യതിയായിരുന്നു.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ...ഇടിവിന്റെ കാലം കഴിഞ്ഞോ? സ്വർണ വില വീണ്ടും കൂടിത്തുടങ്ങി, ഇന്നത്തെ നിരക്ക് ഇങ്ങനെ