എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

MTV News 0
Share:

ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനായി നിയമിതനായ ഡോ. എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി, സംസ്ഥാന മന്ത്രി തുടങ്ങിയ പദവികളിലിരുന്ന മുനീറിന്റ പരിചയ സമ്പത്ത് ഭരണ പരിഷ്‌കരണ കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു. മുനീറിനെ രാഘവന്‍ എം.പി. ഹാരാര്‍പ്പണം നടത്തുകയും ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി സമ്മാനിക്കുകയും ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.

Share:
ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനായി നിയമിതനായ ഡോ. എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി, സംസ്ഥാന മന്ത്രി തുടങ്ങിയ പദവികളിലിരുന്ന മുനീറിന്റ പരിചയ സമ്പത്ത് ഭരണ പരിഷ്‌കരണ കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു. മുനീറിനെ രാഘവന്‍ എം.പി. ഹാരാര്‍പ്പണം നടത്തുകയും ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി സമ്മാനിക്കുകയും ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.എം.കെ മുനീറിന് യു.ഡി.എഫ് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി