
ബൈക്കിൽ പാമ്പ്, യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വട്ടോളിയിൽനിന്നു പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ റിട്ട. കെഎസ്ഇബി ഓവർസീയർ കെ.കെ.ചന്ദ്രൻ പിലാച്ചേരിയിൽ എത്തിയപ്പോഴാണു ബൈക്കിൽ പാമ്പിനെ കണ്ടത്. ഉടനെ ബൈക്ക് നിർത്തി നാട്ടുകാരെ വിളിച്ചു വന്നപ്പോഴേക്കും പാമ്പ് ബൈക്കിനുള്ളിലേക്കു കയറി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായി പിടികൂടി. അണലിയെയാണു പിടികൂടിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)