സങ്കേതം റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ചു.

MTV News 0
Share:

കോഴിക്കോട് :അപകടകരമായ വിധത്തിൽ വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ സങ്കേതം റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ച് പോലീസ് ഉത്തരവിറക്കി.