
മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുല്യത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണം ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന് ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജുലാല്‍, പിടിഎ പ്രസിഡന്റ് എം ഷാജി, നോഡല്‍ പ്രേരക് പി പി സാബിറ, എം ഗോപി ദാസന്, മുന്‍ പ്രേരക്മാരായ പി ശാന്ത, സി എം പ്രസന്ന കുമാരി, എം സുജാത തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)