
കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,185 രൂപയായി ഉയര്‍ന്നു.പവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,13,480 രൂപയായാണ് വര്‍ധിച്ചത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധനയുണ്ടായിട്ടുണ്ട്. 10 രൂപയുടെ വര്‍ധന ഗ്രാമിനും 80 രൂപയുടെ വര്‍ധന പവനും രേഖപ്പെടുത്തി.18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,655 രൂപയായും പവന് 93,240 രൂപയായും വില ഉയര്‍ന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)