നിപ മരണം: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

MTV News 0
Share:

കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം ഗ്രാമ പഞ്ചായത്ത് അംഗം പി.ടി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹക്കീം മാസ്റ്റർ കളൻതോട്, റഫീഖ് കൂളിമാട്, ഫസീല സലീം, ശിവദാസൻ ബംഗ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.

Share:
കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം ഗ്രാമ പഞ്ചായത്ത് അംഗം പി.ടി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹക്കീം മാസ്റ്റർ കളൻതോട്, റഫീഖ് കൂളിമാട്, ഫസീല സലീം, ശിവദാസൻ ബംഗ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.നിപ മരണം: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.