പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.
മാവൂർ: പെരുവയൽ പരേതരായ ഇ.എൻ രാമൻ നായർ അധികാരിയുടെയും, അരീക്കര കല്യാണിയമ്മയുടെയും മകൻ പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു. മുൻ ഗ്രാസിം ജീവനക്കാരനായിരുന്നു. ഭാര്യ: കാക്കൂർ പാലരുകണ്ടി മീനാക്ഷി അമ്മ
മക്കൾ: ബീന (അധ്യാപിക സരസ്വതി വിദ്യാ നികേതൻ ബാലുശ്ശേരി), ബീജ നായർകുഴി, ബിജു (സൗദി )
മരുമക്കൾ: അംബുജാക്ഷൻ (റിട്ട. ആർമി), സുഭാഷിതൻ (റിട്ട. സബ് എഞ്ചിനിയർ, കെ.എസ്.ഇ.ബി),ദീപ (അധ്യാപിക. ക്യാമ്പസ് ഹയർ സെക്കണ്ടറി സ്കൂൾ ചേവായൂർ) സഹോദരങ്ങൾ: സാവിത്രി, രാധാകൃഷ്‌ണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), പ്രേമചന്ദ്രൻ (സെക്യൂരിറ്റി എൻ.ഐ.ടി ), പരേതരായ പാർവ്വതി അമ്മ, വിജയലക്ഷ്മി അമ്മ, ദേവകി അമ്മ, രാധമ്മ, ജയരാമകൃഷ്ണൻ.
സംസ്കാരം നാളെ (ശനി ) 11 മണിക്ക് നായർകുഴി കൊളങ്ങോട്ട് കുഴി തറവാട്ട് വീട്ടുവളപ്പിൽ.
© Copyright - MTV News Kerala 2021
View Comments (0)