
മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി ഹോസ്റ്റലിലെ ജനലഴിയിൽ ജീവനൊടുക്കിയ നിലയിൽ; സംഭവം പെരുമ്പാവൂരിൽ
കൊച്ചി: പെരുമ്പാവൂരിൽ വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ വിദ്യാർത്ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ്. കോട്ടയം പാറമ്പുഴ സ്വദേശിനിയാണ് അനീറ്റ.ലേഡീസ് ഹോസ്റ്റലിലെ മുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)