
മാവൂർ:നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിന്റെ നേതൃത്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയവും ബോധവൽക്കരണ എക്സിബിഷനും സംഘടിപ്പിച്ചു.
മിഠായി എന്ന പേരിൽ പ്രമേഹത്തെ മുൻനിർത്തി ആരോഗ്യ വിദ്യാഭ്യാസ പ്രദർശനമാണ് സംഘടിപ്പിച്ചത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഓഫീസർ ഇൻ ചാർജ് ഓഫ് അഡ്മിൻസ്ട്രേഷൻ ഡോ:ശിവകുമാർ,ഡോ:ഇബ്രാഹിം,ഡോ:വിജയൻ,ഡോ:മനോജ്, ഹെൽത്ത് സുപ്രവൈസർ മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത് കെ. സി, പബ്ലിക് ഹെൽത്ത് നേഴ്സ് ജീന എന്നിവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)