ഓണക്കാലം കളറാക്കാൻ ആനവണ്ടി യാത്ര; ചുരുങ്ങിയ ചെലവിൽ വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ

MTV News 0
Share:

തിരുവനന്തപുരം: ഓണക്കാലം കളറാക്കാൻ ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഓണക്കാലത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ ചുരുങ്ങിയ ചെലവിൽ ഒരുക്കിയിരിക്കുകയാണ്. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://drive.google.com/…/1UHXzPvRWko…/view… എന്ന ​ഗൂ​ഗിൾ ലിങ്കിൽ ക്ലിക്ക് ചെയ്യുക. സീറ്റുകൾ ബുക്ക് ചെയ്യാൻ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടുക.

 

JAYAKUMAR V A

DIST. CO-ORDINATOR –

TRIVANDRUM NORTH 9188619378

 

PRABHU VR

DIST. CO-ORDINATOR –

TRIVANDRUM SOUTH 9188938522

 

MONAI G KRISHNA

DIST. CO-ORDINATOR –

KOLLAM 9188938523

 

SANTHOSH KUMAR C

DIST. CO-ORDINATOR –

PATHANAMTHITTA 9188938524

 

SHAFEEK I

DIST. CO-ORDINATOR –

ALAPPUZHA 9188938525

 

PRASANTH V P

DIST. CO-ORDINATOR –

KOTTAYAM 9188938526

 

RAJEEV N R

DIST. CO-ORDINATOR –

IDUKKI 9188938527

 

ANISH R

DIST. CO-ORDINATOR –

ERNAKULAM 9188938528

 

UNNIKRISHNAN

DIST. CO-ORDINATOR –

THRISSUR 9188938529

 

NITHIN

DIST. CO-ORDINATOR –

PALAKKAD 9188938530

 

SHIJIL S

DIST. CO-ORDINATOR –

MALAPPURAM 9188938531

 

SOORAJ T

DIST. CO-ORDINATOR –

KOZHIKODE 9188938532

 

VARGHESE C D

DIST. CO-ORDINATOR –

WAYANAD 9188938533

 

THANSEER

DIST. CO-ORDINATOR –

KANNUR & KASARGOD 9188938534

 

SUNIL KUMAR R

STATE CO-ORDINATOR 9188938521