
രണ്ടാംഘട്ട പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങി. സുപ്രീംകോടതി മുൻ ജഡ്ജി കെ. ടി തോമസ് പത്മവിഭൂഷനും ഏറ്റുവാങ്ങി. 65 പേരെയാണ് രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചത്. എ.ഇ മുത്തുനായകം, കലാമണ്ഡലം വിമല മേനോൻ, ജി.ദേവകി അമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ഇന്ത്യൻ ക്രക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ എന്നിവരടക്കം 113 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ എന്നിവയാണ് പ്രഖ്യാപിച്ചത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)