
മാവൂർ:ചെറൂപ്പയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻ പറ കുന്നിൽ തീപ്പിടുത്തം. കുന്നിലെ പുൽ കാടുകളിലാണ് തീ പടർന്ന് പിടിച്ചത് കാറ്റിൽ തീ ആളി പടരുകയായിരുന്നു.2:45 ഓടെ യാണ് കുന്നിന്റെ വടക്ക് ഭാഗത്ത് തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്ത് നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി.
മാവൂർ പോലീസിന്റെയും മുക്കം അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടിത്തോടികയിൽന്റെ നേതൃത്യത്തിൽ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)