ജലവിതരണം മുടങ്ങും

MTV News 0
Share:

ബാലാമന്ദിരം, പെരുമണ്ണ ടാങ്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ ആറിന് മൂഴിക്കല്‍, പൂളക്കടവ്, പാറോപ്പടി, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, മലാപ്പറമ്പ്, ചെലവൂര്‍ ഭാഗങ്ങളിലും പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.