മദ്യലഹരിയിൽ സഹപ്രവർത്തകരെ മര്‍ദിച്ചു; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

MTV News 0
Share:

നിലമ്പൂരില്‍ മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദിച്ചതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. അജി കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.