കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം

MTV News 0
Share:

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം. പാലാഴി റോഡിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുമ്പിൽ പ്രതി സ്വയംഭോഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പെൺകുട്ടികൾ ഫോണിൽ പകർത്തി പൊലീസിന് കൈമാറി.