
സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല.അതേസമയം, സംസ്ഥാനത്ത് ആശ്വാസമഴയ്ക്കും സാധ്യതയുണ്ട്. ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)