കോഴിക്കോട് നല്ലളത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

MTV News 0
Share:

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലളം കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു.