
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച് 14,135 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,13,080 രൂപയാണ്.24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15,420 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,565 രൂപയുമാണ്.പണിക്കൂലിയും ജിഎസ്ടിയും കൂടിയാകുമ്പോൾ ഒരു പവൻ സ്വര്‍ണം വാങ്ങിയാൽ സാധാരണക്കാരുടെ കീശ കാലിയാകും. വെള്ളി കിലോയ്ക്ക് 2,54,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)