പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ചു; നാദാപുരത്ത് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ് നാദാപുരം ഗവണ്‍മെന്റ് കോളേജ്

MTV News 0
Share:

നാദാപുരത്ത് പൊലിസിന് നേരെ ആക്രമണം നടത്തി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ കേസ്. നാദാപുരം ഗവണ്‍മെന്റ് കോളേജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്. കസ്റ്റഡിയില്‍ എടുത്ത ലീഗ് പ്രര്‍ത്തകനെ സംഘം ചേര്‍ന്ന് എത്തി മോചിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനെതിരെയാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് ഈന്തുള്ളതിള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 13 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Share:
നാദാപുരത്ത് പൊലിസിന് നേരെ ആക്രമണം നടത്തി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ കേസ്. നാദാപുരം ഗവണ്‍മെന്റ് കോളേജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്. കസ്റ്റഡിയില്‍ എടുത്ത ലീഗ് പ്രര്‍ത്തകനെ സംഘം ചേര്‍ന്ന് എത്തി മോചിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനെതിരെയാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് ഈന്തുള്ളതിള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കും കണ്ടാല്‍ അറിയാവുന്ന 13 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ചു; നാദാപുരത്ത് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ് നാദാപുരം ഗവണ്‍മെന്റ് കോളേജ്