
സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിരക്കില്‍. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13040 രൂപയായി കുറഞ്ഞു. പവന്റെ വില 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്.ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും യുഎസില്‍ പണപ്പെരുപ്പം ശക്തിപ്പെടുന്നതുമാണ് സ്വര്‍ണവിപണിക്ക് തിരിച്ചടിയാകുന്നത്.ഇതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ശക്തമായി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)