
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ ഇ-ചെലാൻ പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ആംനസ്റ്റി പദ്ധതി. 2026 മാർച്ച് 31 വരെയുള്ള, കോടതിയിലേക്ക് കൈമാറാത്തതും നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ പിഴകൾക്ക് ഇളവ് ലഭിക്കും. മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ചെലാനുകൾ ഇതിൽ ഉൾപ്പെടും. പകുതി തുക അടച്ച് പിഴ തീർപ്പാക്കാനുള്ള അവസാന തീയതി 2027 ജനുവരി 31.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)