ഗാ​ല​റി ഒ​രു​ങ്ങി; എ​വ​ർ​ഷൈ​ൻ ഫു​ട്ബാ​ൾ​മേ​ള 25ന് ​തു​ട​ങ്ങും

MTV News 0
Share:

എ​വ​ർ​ഷൈ​ൻ പാ​ഴൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ഫ്ല​ഡ് ലി​റ്റ് സെ​വ​ൻ​സ് ഫു​ട്ബാ​ളി​ന് പാ​ഴൂ​രി​ലെ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.വ​ട​ക്കേ​തൊ​ടി ബ്ര​ദേ​ഴ്സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന വി​ന്നേ​ഴ്‌​സ് പ്രൈ​സ് മ​ണി​ക്കും വാ​വാ​ട് മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും ട്രെ​ന്റി മാ​ർ​ട്ട് മു​ന്നൂ​ര് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും എം.​കെ. ന​ല്ല​മ്പ​ര​ൻ റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​ക്കും​വേ​ണ്ടി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നാ​ട്ടി​ലെ വ​ള​ർ​ന്നു വ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും കൂ​ടി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ടൗ​ൺ ടീം ​കൊ​ടി​യ​ത്തൂ​ർ കോ​ൺ​ലാ​ന്റ് പെ​രു​വ​യ​ലു​മാ​യി ഏ​റ്റു​മു​ട്ടും. ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി പ്ര​മു​ഖ 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കും. ക​ളി ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. രാ​ത്രി 8.30നാ​ണ് കി​ക്കോ​ഫ്. ഡി​സം​ബ​ർ ഒ​മ്പ​തി​നാ​ണ് ഫൈ​ന​ൽ.

Share:
എ​വ​ർ​ഷൈ​ൻ പാ​ഴൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ഫ്ല​ഡ് ലി​റ്റ് സെ​വ​ൻ​സ് ഫു​ട്ബാ​ളി​ന് പാ​ഴൂ​രി​ലെ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.വ​ട​ക്കേ​തൊ​ടി ബ്ര​ദേ​ഴ്സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന വി​ന്നേ​ഴ്‌​സ് പ്രൈ​സ് മ​ണി​ക്കും വാ​വാ​ട് മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും ട്രെ​ന്റി മാ​ർ​ട്ട് മു​ന്നൂ​ര് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും എം.​കെ. ന​ല്ല​മ്പ​ര​ൻ റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​ക്കും​വേ​ണ്ടി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നാ​ട്ടി​ലെ വ​ള​ർ​ന്നു വ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും കൂ​ടി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ടൗ​ൺ ടീം ​കൊ​ടി​യ​ത്തൂ​ർ...ഗാ​ല​റി ഒ​രു​ങ്ങി; എ​വ​ർ​ഷൈ​ൻ ഫു​ട്ബാ​ൾ​മേ​ള 25ന് ​തു​ട​ങ്ങും