മുദ്ര ചെറൂപ്പ U15 ഫുട്ബോൾ HMCA കോഴിക്കോട് ചാമ്പ്യൻമാരായി.

MTV News 0
Share:

മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ ട്രോഫി കൈമാറി.റണ്ണേയ്സിനുള്ള ട്രോഫി പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് കൈമാറി.

ചടങ്ങിൽ മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ ടി അഹമ്മദ് കുട്ടി, എം പി ശ്രീനിവാസൻ , മുദ്ര പ്രസിഡണ്ട് യൂ എ ഗഫൂർ സെക്രട്ടറി സന്ദീപ് ,ട്രഷറർ സലീം പി അസൈൻ ,അസീസ് ഹുവൈസ് ,നൗഷാദ് ,നിസാം , എന്നിവർ സംബന്ധിച്ചു.

Share:
മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ ട്രോഫി കൈമാറി.റണ്ണേയ്സിനുള്ള ട്രോഫി പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് കൈമാറി. ചടങ്ങിൽ മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ ടി അഹമ്മദ് കുട്ടി, എം പി ശ്രീനിവാസൻ ,...മുദ്ര ചെറൂപ്പ U15 ഫുട്ബോൾ HMCA കോഴിക്കോട് ചാമ്പ്യൻമാരായി.