VIPMA (ലാൻറ് മീഡിയേറ്റർ അസോസിയേഷൻ) കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

MTV News 0
Share:

കോഴിക്കോട്: ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റർ അസോസിയേഷൻ കോഴിക്കോട് ജില്ലാ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന ട്രഷറർ ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണൻ കണ്ണൂർ ഉത്ഘാടനം ചെയ്തു.

പുതിയ ജില്ലാ ഭാരവാഹികളായി ഗഫൂർ താമരശ്ശേരി (പ്രസിഡണ്ട്) ഇദ്രീസ് ഇ (സെക്രട്ടറി) മൂസ കൊയിലാണ്ടി (ട്രഷറർ) ആയും എട്ട് എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.മൂസക്കോയ, ബാലഗോപാൽ, ഹംസ കെ, സുരേന്ദ്രൻ, നൗഷാദ് കൊടിയത്തൂർ പ്രസംഗിച്ചു.സംഘടനയെട്രേഡ് യൂണിയനായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകാരം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Share:
കോഴിക്കോട്: ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റർ അസോസിയേഷൻ കോഴിക്കോട് ജില്ലാ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന ട്രഷറർ ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണൻ കണ്ണൂർ ഉത്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ഗഫൂർ താമരശ്ശേരി (പ്രസിഡണ്ട്) ഇദ്രീസ് ഇ (സെക്രട്ടറി) മൂസ കൊയിലാണ്ടി (ട്രഷറർ) ആയും എട്ട് എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.മൂസക്കോയ, ബാലഗോപാൽ, ഹംസ കെ, സുരേന്ദ്രൻ, നൗഷാദ് കൊടിയത്തൂർ പ്രസംഗിച്ചു.സംഘടനയെട്രേഡ് യൂണിയനായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകാരം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.VIPMA (ലാൻറ് മീഡിയേറ്റർ അസോസിയേഷൻ) കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.