ഹെൽത്ത് ജിം സംഘടിപ്പിച്ച ഫിറ്റ്നസ് പഠന ക്ലാസ് ശ്രദ്ധേയമായി.

MTV News 0
Share:

എടവണ്ണപ്പാറ:കായിക ആരോഗ്യ സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടഎടവണ്ണപ്പാറ ഹെല്‍ത്ത് കെയർ ഫാമിലി ഫിറ്റ്നസ് സെൻറർ സംഘടിപ്പിച്ച ഫിറ്റ്നസ്, ഡയറ്റ് ന്യൂട്രിഷൻ വനിതാ സെഷൻ പഠന ക്ലാസിന്‍റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വഃജന ശിഹാബ് നിർവഹിച്ചു.
മിസ്റ്റർ ഏഷ്യ, ഫിറ്റ്നസ് വെൽനസ് കൺസൾട്ടൻറ് , അനസ് ഹുസൈൻ (ഇന്ത്യൻ റെയിൽവെ) ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പുരുഷന്മാര്‍ക്കുള്ള പരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ Fatlose വിജയികള്‍ക്കും,വിവിധ പരീക്ഷാ വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
വ്യാപാരി വ്യവസായി എടവണ്ണപ്പാറ
യൂണിറ്റ് പ്രസിഡൻറ് സലാം ഗൾഫ് ലാബ്, റിട്ടയേര്‍ഡ് പ്രൊഫസർ മരക്കാരുട്ടി, മുഹമ്മദ് മാസ്റ്റർ, കെ. പി.ഫൈസൽ മാസ്റ്റർ,ഹസ്സന്‍ ബാബു, റിയാസ് ഓമാനൂർ, മുഹമ്മദലി മാസ്റ്റർ, ഫൗസിയ ടീച്ചർ, ടൈനര്‍ മിസറോസ്, ഷംല സുലൈമാൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

Share:
എടവണ്ണപ്പാറ:കായിക ആരോഗ്യ സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടഎടവണ്ണപ്പാറ ഹെല്‍ത്ത് കെയർ ഫാമിലി ഫിറ്റ്നസ് സെൻറർ സംഘടിപ്പിച്ച ഫിറ്റ്നസ്, ഡയറ്റ് ന്യൂട്രിഷൻ വനിതാ സെഷൻ പഠന ക്ലാസിന്‍റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വഃജന ശിഹാബ് നിർവഹിച്ചു.മിസ്റ്റർ ഏഷ്യ, ഫിറ്റ്നസ് വെൽനസ് കൺസൾട്ടൻറ് , അനസ് ഹുസൈൻ (ഇന്ത്യൻ റെയിൽവെ) ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പുരുഷന്മാര്‍ക്കുള്ള പരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ Fatlose വിജയികള്‍ക്കും,വിവിധ പരീക്ഷാ വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.വ്യാപാരി വ്യവസായി...ഹെൽത്ത് ജിം സംഘടിപ്പിച്ച ഫിറ്റ്നസ് പഠന ക്ലാസ് ശ്രദ്ധേയമായി.