2021- 22 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

MTV News 0
Share:

കട്ടാങ്ങൽ :2022 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ എക്സലൻറ് കോച്ചിങ് സെന്ററിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ എക്സലൻറ് അനുമോദിച്ചു. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യാതിഥിയായി. ചടങ്ങിൽ എക്സലൻറ് ഡയറക്ടർമാരായ അജ്‌നാസ്‌ സർ, സൽമാൻ സർ തുടങ്ങിയവർ സംബന്ധിച്ചു.