
ലോക്ക്ഡൗൺ മൂലം തകർന്നുകൊണ്ടിരിക്കുന്ന ചെറുകിട കച്ചവടമേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നാവശൃപ്പെട്ട് മാവൂർ മർച്ചൻറ് അസോസിയേഷൻ നില്പ് സമരം നടത്തി.
കോഴിക്കോട് ജില്ലാ ടെക്സ്റെറൽ അസോസിയേഷൻ സെക്രട്ടറി കെ.എസ് രാമമൂർത്തി ഉദ്ഘാടനം ചെയ്തു,
പ്രസിഡന്റ് പി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വി.അഷ്റഫ് ബാബു,സി.കെ അസീസ് എന്നിവർ പ്രസംഗിച്ചു.ഫൈസൽ ചിററടി സ്വാഗതം പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)