നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.

MTV News 0
Share:
MTV News Kerala

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

1979-ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് ആദ്യ സിനിമ. 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ത്യം സ്വകാര്യ ആശുപത്രിയില്‍.