
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തി. ഇന്ന് (ഞായർ). അഭിലാഷ് പുവ്വാട്ടുപറമ്പ് (റിയൽ എഫ്.സി. തെന്നല ) സ ബാൻ കോട്ടക്കലുമായി ഏറ്റുമുട്ടും. മത്സരം രാത്രി 8 മണിക്ക്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)