
പെരുവയൽ:കനിവ് കൾച്ചറൽ മൂവ്മെൻറ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മഹാമാരി മൂലം ലോക്കഡോൺ സമയങ്ങളിൽ ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് പൂവാട്ടുപറമ്പിലെ സന്നദ്ധ സംഘടനയായ കനിവ് കൾച്ചറൽ മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ ചെയർമാൻ സൈതലവി ഹാജി, കൺവീനർ മുഹമ്മദ് ഹാജി തുടങ്ങിയവർ സന്നിഹിദരായി
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)