ജവഹർ അഖിലേന്ത്യാ സെവൻസ്- സബാൻ കോട്ടക്കലിന് ജയം.

MTV News 0
Share:
MTV News Kerala

മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കലിന് ജയം.

അഭിലാഷ് പൂവ്വാട്ടുപറമ്പ് സ്പോൺസർ ചെയ്യുന്ന എഫ് സി തെന്നലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.