ചെറൂപ്പ : ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രഫുൽകോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചെറൂപ്പ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന
പ്രതിഷേധ സമരം CPIM ചെറൂപ്പ ലോക്കൽ കമ്മിറ്റി അംഗം സ: N ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റി സെക്രട്ടറി പി ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
N ഗണേഷ് കുമാർ സംസാരിച്ചു. ടി മുഹമ്മദലി സ്വാഗതവും ടി സി ബിനോയ് നന്ദിയും പ്രകാശിപ്പിച്ചു
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)