പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.

MTV News 0
Share:
MTV News Kerala

കൂളിമാട് | ഭരണഘടനാസംരക്ഷണസമിതിയുടെ ആഭിമുഘ്യത്തില്‍ ലക്ഷദീപിന് ഐക്യദാര്‍ഢൃം പ്രഖൃാപിച്ച് കൊണ്ട് പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.

ഡോ:സി.കെ ഷമീം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ചൂലൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ചാത്തമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍,സത്താര്‍ കൂളിമാട്,
അബ്ദുറഹ്മാന്‍ പടത്തെരിക്കല്‍,ലിനി ചോലക്കല്‍,ടി.കെ റഷീദ് എന്നിവര്‍ സംസാരിച്ചു.എന്‍.കെ വേണുഗോപാല്‍ സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.ടി. അബ്ദുൽ ഹമീദ്, ടി.വി ബഷീർ,ജമുന സി.കെ,
എം.കെ അബ്ദുറഹ്മാന്‍,
റഷീദ് നടുവത്ത്,സി.കെ ചന്ദ്രന്‍,സലീം തെക്കെയില്‍,മുഹമ്മദ്‌ സി.ടി, പി.സി മജീദ്,വി.ടി സുബൈർ,സലാം പി.ടി
എന്നിവര്‍ നേതൃത്തം നല്‍കി.

Share:
MTV News Keralaകൂളിമാട് | ഭരണഘടനാസംരക്ഷണസമിതിയുടെ ആഭിമുഘ്യത്തില്‍ ലക്ഷദീപിന് ഐക്യദാര്‍ഢൃം പ്രഖൃാപിച്ച് കൊണ്ട് പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി. ഡോ:സി.കെ ഷമീം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ചൂലൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍,സത്താര്‍ കൂളിമാട്,അബ്ദുറഹ്മാന്‍ പടത്തെരിക്കല്‍,ലിനി ചോലക്കല്‍,ടി.കെ റഷീദ് എന്നിവര്‍ സംസാരിച്ചു.എന്‍.കെ വേണുഗോപാല്‍ സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.ടി. അബ്ദുൽ ഹമീദ്, ടി.വി ബഷീർ,ജമുന സി.കെ,എം.കെ അബ്ദുറഹ്മാന്‍,റഷീദ് നടുവത്ത്,സി.കെ ചന്ദ്രന്‍,സലീം തെക്കെയില്‍,മുഹമ്മദ്‌ സി.ടി, പി.സി മജീദ്,വി.ടി സുബൈർ,സലാം...പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.