എസ് ടി യു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

MTV News 0
Share:

മാവൂർ:സംസ്ഥാന സർക്കാരിൻ്റെ പൊള്ളയായ ബജറ്റിനും നികുതി കൊള്ളക്കും കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനുമേതിരെ എസ് ടി യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് യൂ എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസ്സ മൗലവി മുഖ്യ പ്രഭാഷണം നടത്തി എസ്. ടി. യു. ജില്ലാ പ്രസിഡണ്ട് കെ എം കോയ ,ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ , എ കെ ഷൗകത്ത് ,ജാഫർ മാസ്റ്റർ , കെ പി അബ്ബാസ് ,മുനീറത്ത് ടീച്ചർ ,ജി കെ അബ്ദുറഹിമാൻ ,അബ്ബാ സ് പെരുവയൽ കദീജ കരീം,ഷറഫുന്നീസ , നുസൈബ,ഇ.പി.വത്സല ,മിന്നത്ത്. സുഹറ പെരിങ്ങളം ,ജമൈലത്ത് , ജംഷീറ,എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കമറുദ്ദീൻ എരഞ്ഞോളി സ്വാഗതവും കെപിപി മുസ്തഫ നന്ദിയും പറഞ്ഞു.

Share:
മാവൂർ:സംസ്ഥാന സർക്കാരിൻ്റെ പൊള്ളയായ ബജറ്റിനും നികുതി കൊള്ളക്കും കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനുമേതിരെ എസ് ടി യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യൂ എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസ്സ മൗലവി മുഖ്യ പ്രഭാഷണം നടത്തി എസ്. ടി. യു. ജില്ലാ പ്രസിഡണ്ട്...എസ് ടി യു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.