അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു

MTV News 0
Share:

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തകർ പങ്കെടുത്തു ത്ത സ്പോർട്സ് ഐറ്റംസ്,കലാപ്രകടനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി ഉഷ അധ്യക്ഷം വഹിച്ചു അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം കെ എം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ ,ദീപ കാമ്പുറത്ത് ,എം എ പ്രതീഷ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിഅംഗം ഇ.വി.ഈസക്കോയ ജില്ലാ വൈ പ്രസിഡണ്ട് പി ടി ബഷീർ ജനകീയ പാലിയേറ്റീവ് സമിതി സെക്രട്ടറി അബ്ബാസ് മുബാറക്ക് വില്ലഎന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ജഗദീഷ് ,ടി സ്വാഗതവും .മൊയ്തീൻ കോയ ചെറുപ്പ നന്ദിയും പറഞ്ഞു

Share:
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തകർ പങ്കെടുത്തു ത്ത സ്പോർട്സ് ഐറ്റംസ്,കലാപ്രകടനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി ഉഷ അധ്യക്ഷം വഹിച്ചു അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം കെ എം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ ,ദീപ...അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു