ബയോബിൻ വിതരണം നടത്തി.

MTV News 0
Share:
MTV News Kerala

പെരുമണ്ണ:ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോബിൻ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു വൈ പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എം എ പ്രതീഷ്, ദീപ കമ്പുറത്ത്, വാർഡ് മെമ്പർമാരായ സുധീഷ് കൊളായി, പി.ആരിഷ്, ആമിനാബി ടീച്ചർ, നാസില ഇ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക, എന്നിവർ സംസാരിച്ചു വി ഇ ഒ സിംലി സ്വാഗതം പറഞ്ഞു.