പെരുവയൽ അക്ഷയ ഇ കേന്ദ്രം മാർച്ച്‌ 17 ന് തുറന്ന് പ്രവർത്തനം ആരംഭിക്കും.

MTV News 0
Share:

പെരുവയൽ അങ്ങാടിയിൽ
എല്ലാ വിധ സേവനങ്ങൾക്കും സജ്ജമായി
അക്ഷയ ഇ കേന്ദ്രം പ്രവർത്തനം ആരംഭിക്കും.
മാർച്ച്‌ 17 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സുഹറാബി അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പാസ്പോർട്ട്, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്,
പാൻ കാർഡ്, വാഹന ഇൻഷുറൻസ്, ഉദ്യം രജിസ്ട്രേഷൻ തുടങ്ങി എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ഒരുക്കിയിയിട്ടുണ്ട്.

സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ സെന്റർ ആരംഭിച്ചത്. എല്ലാവരെയും 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

Share:
പെരുവയൽ അങ്ങാടിയിൽ എല്ലാ വിധ സേവനങ്ങൾക്കും സജ്ജമായി അക്ഷയ ഇ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. മാർച്ച്‌ 17 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സുഹറാബി അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്പോർട്ട്, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വാഹന ഇൻഷുറൻസ്, ഉദ്യം രജിസ്ട്രേഷൻ തുടങ്ങി എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ഒരുക്കിയിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ സെന്റർ ആരംഭിച്ചത്. എല്ലാവരെയും...പെരുവയൽ അക്ഷയ ഇ കേന്ദ്രം മാർച്ച്‌ 17 ന് തുറന്ന് പ്രവർത്തനം ആരംഭിക്കും.