സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണം: വനിത കമ്മിഷന്‍

MTV News 0
Share:

സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത് ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പി.സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐ.സി.യുവില്‍ പീഡനത്തനിരയായതിനു പിന്നാലെയാണ് വനിതാ കമ്മിഷന്‍റെ നടപടി.