പൊതു ഇടം ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

പെരുമണ്ണ:പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു ഇടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ കമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അജിത. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.പി രാജൻ, കെ.കെ ഷമീർ, പി.ആരിഷ്, സ്മിത പറക്കോട്ട് ,സുധീഷ് കൊളായി, അസിസ്റ്റന്റ് എഞ്ചിനിയർ ദിവ്യ എ എസ്സ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.