
കൊവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിൽ 3095 കേസുകള്‍, മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണത്തില്‍ വര്‍ദ്ധവ്. ഇന്ന് 3095 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)