പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് പതിച്ച് നിർമ്മാണം പൂർത്തീകരിച്ച പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ ,എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ആരിഷ്, സുധീഷ് കൊളായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചാലിൽ കൃഷ്ണൻ. ശശി കുനിപ്പുറം എന്നിവർ സംസാരിച്ചു ബാബു പുൽ പറമ്പിൽ നന്ദി രേഖപ്പെടുത്തി

Share:
MTV News Keralaപെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് പതിച്ച് നിർമ്മാണം പൂർത്തീകരിച്ച പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ ,എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ആരിഷ്, സുധീഷ് കൊളായി,...പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.