സ്ഥാനാര്‍ത്ഥി പട്ടിക വന്നു; നേതാക്കള്‍ക്കെല്ലാം അതൃപ്തി, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി

MTV News 0
Share:
MTV News Kerala

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ് കിട്ടാത്തവരെല്ലാം പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചിലര്‍ പാര്‍ട്ടി വിടാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം പിന്തുണയ്ക്കുന്നരുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിക്കുമെന്ന് നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. മുന്‍ എംഎല്‍സി രഘു അച്ചാറിന് ചിത്രദുര്‍ഗയില്‍ നിന്ന് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി വിടുകയാണെന്ന് രഘു അറിയിച്ചു.ഏപ്രില്‍ പതിനാലിന് ജെഡിഎസ്സില്‍ ചേരാന്‍ പോവുകയാണ് താന്‍ എന്ന് രഘു അച്ചാര്‍ പറഞ്ഞു.

Share:
Tags:
MTV News Keralaബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ് കിട്ടാത്തവരെല്ലാം പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചിലര്‍ പാര്‍ട്ടി വിടാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം പിന്തുണയ്ക്കുന്നരുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിക്കുമെന്ന് നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. മുന്‍ എംഎല്‍സി രഘു അച്ചാറിന് ചിത്രദുര്‍ഗയില്‍ നിന്ന് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി വിടുകയാണെന്ന്...സ്ഥാനാര്‍ത്ഥി പട്ടിക വന്നു; നേതാക്കള്‍ക്കെല്ലാം അതൃപ്തി, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി