ഭാര്യക്ക് പാമ്പ് കടിയേറ്റു.. പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി ഭര്‍ത്താവ്; കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍

MTV News 0
Share:
MTV News Kerala

ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരമറിഞ്ഞെത്തി പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ ഉമര്‍ അത്വാ ഗ്രാമത്തില്‍ നിന്നുള്ള കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ആണ് കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്.പാമ്പ് കടിയേറ്റ് നിമിഷങ്ങള്‍ക്കകം യുവതി ബോധം കെട്ട് വീഴുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നരേന്ദ്ര വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിന്നീടാണ് വിവരം അറിയിക്കുന്നത്. ഭര്‍ത്താവ് വരുമ്പോഴേക്കും കുസുമയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് നരേന്ദ്രയോട് ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരം അറിയിക്കുന്നത്. എന്നാല്‍ വിവരം അറിഞ്ഞ നരേന്ദ്ര ചെയ്ത കാര്യമാണ് എല്ലാവരേയും ഞെട്ടിച്ചത്.

Share:
Tags:
MTV News Keralaഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരമറിഞ്ഞെത്തി പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ ഉമര്‍ അത്വാ ഗ്രാമത്തില്‍ നിന്നുള്ള കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ആണ് കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്.പാമ്പ് കടിയേറ്റ് നിമിഷങ്ങള്‍ക്കകം യുവതി ബോധം കെട്ട് വീഴുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നരേന്ദ്ര വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിന്നീടാണ് വിവരം അറിയിക്കുന്നത്. ഭര്‍ത്താവ് വരുമ്പോഴേക്കും കുസുമയെ...ഭാര്യക്ക് പാമ്പ് കടിയേറ്റു.. പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി ഭര്‍ത്താവ്; കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍