ഊഞ്ഞാലിനടിയിൽപെട്ട് മാവൂർ സ്വദേശിയായ കുട്ടി മരിച്ചു.

MTV News 0
Share:

മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ  ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കും
മുസ്തഫയുടെ
മകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.
ഉച്ചക്ക് ഒരു മണിയോടെയാണ്
അപകടം സംഭവിച്ചത്.
കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മാതാവ് : സൈനബ,
സഹോദരങ്ങൾ:
നിദഷെറിൻ,
മുഹമ്മദ് നിഷാൽ

Share:
Tags:
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ  ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുംമുസ്തഫയുടെമകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.ഉച്ചക്ക് ഒരു മണിയോടെയാണ്അപകടം സംഭവിച്ചത്.കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മാതാവ് : സൈനബ,സഹോദരങ്ങൾ:നിദഷെറിൻ,മുഹമ്മദ് നിഷാൽഊഞ്ഞാലിനടിയിൽപെട്ട് മാവൂർ സ്വദേശിയായ കുട്ടി മരിച്ചു.