ഹജ്ജ് യാത്രയപ്പ് നൽകി.

MTV News 0
Share:

കൂളിമാട് : പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി. സി. സി. ജനറൽ സെക്രട്രി ഇടക്കുനി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.
മംന്ധലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടി.കെ വേലായുധൻ.
kc ഇസ്മാലുട്ടി. പറമ്പാടൻ റഷീദ്.വിശ്വംഭരൻ.കുട്ടി മാസ്റ്റർ .PP ഉണ്ണിമോഴി. ബാസിൽ പാഴൂർ.അർഷാദ്
എന്നിവർ സംസാരിച്ചു. പി.സി അബ്ദുൽ കരീം മറുപടി പ്രസംഗം നടത്തി
വി.കെ.അബ്ദുള്ള
സ്വാഗതവും കുഴിക്കരഹജ്ജ് യാത്രയപ്പ് നൽകി.
കൂളിമാട് പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഘല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി. സി. സി. ജനറൽ സെക്രട്രി ഇടക്കുനി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.
മംന്ധലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടി.കെ വേലായുധൻ.
kc ഇസ്മാലുട്ടി. പറമ്പാടൻ റഷീദ്.വിശ്വംഭരൻ.കുട്ടി മാസ്റ്റർ .PP ഉണ്ണിമോഴി. ബാസിൽ പാഴൂർ.അർഷാദ്
എന്നിവർ സംസാരിച്ചു. പി.സി അബ്ദുൽ കരീം മറുപടി പ്രസംഗം നടത്തി
വി.കെ.അബ്ദുള്ള
സ്വാഗതവും കുഴിക്കര അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു

Share:
Tags:
കൂളിമാട് : പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.സി.സി മെമ്പറുമായ പി.സി.അബ്ദുൽ കരീമിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമിതി കൂളിമാട് മേഖല കമ്മറ്റിയുടെ നേതൃത്തത്തിൽ യാത്രയപ്പ് നൽകി. അരയങ്കോട് നടന്ന പരിപാടിയിൽ ഷഹീർ പാഴൂരിൻ്റെ അദ്യക്ഷതയിൽ ഡി. സി. സി. ജനറൽ സെക്രട്രി ഇടക്കുനി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.മംന്ധലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടി.കെ വേലായുധൻ.kc ഇസ്മാലുട്ടി. പറമ്പാടൻ റഷീദ്.വിശ്വംഭരൻ.കുട്ടി മാസ്റ്റർ .PP ഉണ്ണിമോഴി. ബാസിൽ പാഴൂർ.അർഷാദ്എന്നിവർ സംസാരിച്ചു. പി.സി...ഹജ്ജ് യാത്രയപ്പ് നൽകി.