ചുമതലയേറ്റു

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെ
പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്.  ചുമതലയേറ്റു.  തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.
ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽ
സബ്ബ് ഇൻസ്പെക്റ്ററായിട്ടാണ് സർവ്വീസ് ആരംഭിച്ചത്.