
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് ഏഴ് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്.
ജൂണിൽ വാണിജ്യ സിലിണ്ടറുകൾക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് ഓയിൽ മാർക്കറ്റിങ് കമ്പനികൾ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)