
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകളും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കമ്മറ്റിയിലുണ്ട്. സിപിഐ എം പ്രതിനിധിയുടെ പേര് പിന്നീട് നൽകും.
ശരദ് പവാർ, ടി ആർ ബാലു, കെ സി വേണുഗോപാൽ അഭിഷേക് ബാനർജി, സഞ്ജയ് റൗത്ത്, തേജസ്വി യാദവ്, ലല്ലൻ സിങ്, രാഘവ് ചന്ദ, ഹേമന്ത് സോറൻ, ജാദവ് അലി ഖാൻ, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും സമിതിയിൽ അംഗങ്ങളാണ
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)