വേദനകളുടെ ലോകത്തു നിന്നും അവൾ മടങ്ങി

MTV News 0
Share:

കുറ്റിക്കടവ്:കുറ്റിക്കടവ് പീടിക കണ്ടി ഭാഗത്ത് തത്കാലിക താമസക്കാരും, മുക്കം മണാശേരി സ്വദേശികളുമായ നൗഷാദ് റൈഹാന ദമ്പതികളുടെ മകൾ ഹബീലത് 21ആണ് ഇന്നലെ അർദ്ധ രാത്രിയോടെ വിട പറഞ്ഞത്.
ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ കാലം ചികിത്സയിലായിരുന്ന ഹബീല ഈ അടുത്ത് അസുഖം മൂർച്ഛിച്ചു തീർത്തും വേദനകളോട് പട പൊരുതുകയായിരുന്നു.വേദന നിറഞ്ഞ ഹബീല യുടെ ജീവിതയാത്ര ഏറെ നൊമ്പരമുളവാക്കുന്നതുമായിരുന്നു.. മണാശേരി കെ എം സി റ്റി ഹോസ്പിറ്റലിൽ ആയിരുന്നു ആദ്യകാല ചികിത്സ. രണ്ടു ദിവസം മുമ്പ് വേദന കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്ലെക്ക് മാറ്റുകയായിരുന്നു . അവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ അർദ്ധ രാത്രിയാണ് അവൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് മടങ്ങിപോയത്.
ചെറൂപ്പ ഹെൽത്ത് സെന്റർ പാലിയേറ്റിവ് ജീവനക്കാരൻ അരളയിൽ ബഷീർന്റെ കുട്ടിയുടെ അവസാന കാലത്തെ പരിചരണം വികാര നിർഭരമായി കൊണ്ടാണ് കുട്ടിയുടെ പിതാവ് പങ്കു വെച്ചത് .

Share:
കുറ്റിക്കടവ്:കുറ്റിക്കടവ് പീടിക കണ്ടി ഭാഗത്ത് തത്കാലിക താമസക്കാരും, മുക്കം മണാശേരി സ്വദേശികളുമായ നൗഷാദ് റൈഹാന ദമ്പതികളുടെ മകൾ ഹബീലത് 21ആണ് ഇന്നലെ അർദ്ധ രാത്രിയോടെ വിട പറഞ്ഞത്.ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ കാലം ചികിത്സയിലായിരുന്ന ഹബീല ഈ അടുത്ത് അസുഖം മൂർച്ഛിച്ചു തീർത്തും വേദനകളോട് പട പൊരുതുകയായിരുന്നു.വേദന നിറഞ്ഞ ഹബീല യുടെ ജീവിതയാത്ര ഏറെ നൊമ്പരമുളവാക്കുന്നതുമായിരുന്നു.. മണാശേരി കെ എം സി റ്റി ഹോസ്പിറ്റലിൽ ആയിരുന്നു ആദ്യകാല ചികിത്സ. രണ്ടു ദിവസം മുമ്പ് വേദന കൂടിയതിനെ തുടർന്ന്...വേദനകളുടെ ലോകത്തു നിന്നും അവൾ മടങ്ങി